Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘റിബ്ബണ്‍ കെട്ടിയ ലിംഗം’ ഈ വീടിന്റെ ഐശ്വര്യം; ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി മലയാളി നോവലിസ്റ്റ്

ക്ഷേത്രത്തിലെ പൂജാരി അനുഗ്രഹിക്കുന്നതും ലിംഗ മാതൃക കൊണ്ടാണെന്ന വെളിപ്പെടുത്തലുമായി മലയാളി യുവതി

‘റിബ്ബണ്‍ കെട്ടിയ ലിംഗം’ ഈ വീടിന്റെ ഐശ്വര്യം; ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി മലയാളി നോവലിസ്റ്റ്
, തിങ്കള്‍, 22 മെയ് 2017 (12:51 IST)
പീഡനവീരനായാ കപടസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ ധീരതയെ ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആളുകള്‍ അഭിനന്ദിച്ചിരുന്നു. ലോകമാധ്യമങ്ങളിലും ഈ വാര്‍ത്ത ഇടംനേടിയിരിക്കുകയാണ്. ഇതിനിടയിലാണ് ഭൂട്ടാനില്‍ നിന്നുള്ള കൗതുകകരമായ ഒരു വാര്‍ത്തയുമായി ഗ്രാഫിക് നോവലിസ്റ്റ് ഷാരോണ്‍ റാണി രംഗത്തെത്തിയിട്ടുള്ളത്. ഭൂട്ടാനിനുള്ള ഒട്ടുമിക്ക വീടുകളുടെ ചുമരുകളിലും റിബ്ബണ്‍ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങളുണ്ടെന്നും അവയെ ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവര്‍ കാണുന്നതെന്നുമാണ് ഷാരോണ്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
 
ഷാരോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഴിഞ്ഞം കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണ്; കരാര്‍ പൊളിച്ചെഴുതണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണം: വി എസ്