അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?

ആദ്യമായി കാണുന്ന ആളെ 'എടാ, നീ, താന്‍' എന്നിങ്ങനെ അഭിസംബോധന ചെയ്യരുത്

രേണുക വേണു
ചൊവ്വ, 1 ഏപ്രില്‍ 2025 (17:33 IST)
അപരിചിതരുമായി സംസാരിച്ചു തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങള്‍ ആദ്യമായി ആരെയാണോ പരിചയപ്പെടുന്നത് അവരുടെ പേര് ചോദിക്കുക. നിങ്ങളുടെ പേര് എന്താണെന്ന് അവരോട് പറയാന്‍ മറക്കരുത്. പരസ്പരം കൈകള്‍ കൊടുത്ത് പരിചയപ്പെടാവുന്നതാണ്. 
 
ആദ്യമായി കാണുന്ന ആളെ 'എടാ, നീ, താന്‍' എന്നിങ്ങനെ അഭിസംബോധന ചെയ്യരുത്. വളരെ ബഹുമാനത്തോടെ ആയിരിക്കണം ആദ്യത്തെ പരിചയപ്പെടല്‍. പേര് അഭിസംബോധന ചെയ്തു വേണം അവരോട് സംസാരിക്കാന്‍. ആദ്യമായി പരിചയപ്പെടുന്ന ആളോട് അമിതമായി സ്വാതന്ത്ര്യമെടുക്കരുത്. അവര്‍ കംഫര്‍ട്ട് ആണെന്ന് ഉറപ്പായ ശേഷം മാത്രം വീട്ടിലെ വിവരങ്ങള്‍ ചോദിക്കുക. 
 
'താങ്കള്‍, നിങ്ങള്‍' എന്നിങ്ങനെ അപ്പുറത്ത് നില്‍ക്കുന്ന ആളെ അഭിസംബോധന ചെയ്യുന്നതില്‍ തെറ്റില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളിലെ ചെറുപ്പത്തിലെ പോഷകാഹാരക്കുറവ് ടൈപ്പ് 5 ഡയബെറ്റിസിന് കാരണമാകാം

കറി വയ്ക്കാൻ വാങ്ങുന്ന മീൻ ഫ്രഷ് ആണോയെന്ന് പരിശോധിക്കാൻ ചില ടിപ്‌സുകൾ

മദ്യപിച്ച ശേഷം ഈ മരുന്നുകള്‍ കഴിക്കരുത്, അതും ദിവസേന കഴിക്കേണ്ട മരുന്നുകള്‍!

തോന്നിയ നേരത്ത് ഭക്ഷണം കഴിക്കല്ലെ, പ്രമേഹവും ഫാറ്റി ലിവറുമെല്ലാം നിങ്ങളെ കാത്തിരിക്കുന്നു

Oats Omlete Recipe: ഓട്‌സ് ഓംലറ്റ് എങ്ങനെ ഉണ്ടാക്കും?

അടുത്ത ലേഖനം
Show comments