Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുനീറിനോട് തോൽക്കാനാകും രാഹുലിന്റെ വിധി; കോൺഗ്രസിന്റെ നയം തെറ്റെന്ന് കാനം

സ്ഥാനാർത്ഥിയെ പിൻവലിച്ച് രാഹുൽ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്നും കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Kanam Rajendran
, ഞായര്‍, 24 മാര്‍ച്ച് 2019 (12:31 IST)
വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ചാലും സിപിഐ സ്ഥാനാർത്ഥി പി പി സുനീറിനെ മാറ്റില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിനെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോൺഗ്രസ് നയം തെറ്റാണ്. സുനീറിനോട് തോൽക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
 
സ്ഥാനാർത്ഥിയെ പിൻവലിച്ച് രാഹുൽ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്നും കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് ആവർത്തിച്ച് കാനം വീണ്ടും രംഗത്തു വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ; ഫോർവേഡ് മെസേജുകളിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്