ബിജെപി പ്രകടന പത്രികയിൽ ശബരിമലയും; ഭരണഘടന പരിരക്ഷ ഉറപ്പാക്കും, ആചാരങ്ങൾ സംരക്ഷിക്കും

വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണഘടന സംരക്ഷണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (15:01 IST)
ബിജെപി പ്രകടനപത്രികയിൽ ശബരിമലയും. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കണമെന്നാണ് സങ്കൽപ്പ് പത്രികയിൽ ബിജെപി വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ഭരണഘടന പരിരക്ഷ ഉറപ്പാക്കും. ആചാരങ്ങൾ സംരക്ഷിക്കും. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണഘടന സംരക്ഷണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
 
തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന വിഷയമായി ഉയർത്തിക്കാട്ടിയാണ് ബിജെപി സംസ്ഥാന ഘടകം വോട്ട് തേടുന്നത്. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം തൃശ്ശൂരിൽ അയ്യപ്പനെക്കുറിച്ച് പരാമർശം നടത്തിയ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വരണാധികാരിയായ ജില്ലാ കളക്ടർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments