Webdunia - Bharat's app for daily news and videos

Install App

ഹാക്ക് ചെയ്യപ്പെട്ട ബിജെപി വെബ്‌സൈറ്റ് പുനഃസ്ഥാപിക്കാന്‍ സ്വകാര്യ കമ്പനിയുടെ ‘ടെമ്പളേറ്റ്’ മോഷ്ടിച്ചുവെന്ന് പരാതി; ‘സ്വയം കാവല്‍ക്കാരനെന്ന് വിളിക്കുന്ന നേതാവിന്റെ പാര്‍ട്ടി മോഷ്ടിക്കുമെന്ന് കരുതിയില്ല’

നടപടിയില്‍ ബിജെപിക്കെതിരെ പരിഹാസവുമായി ട്വിറ്ററില്‍ പലരും രംഗത്തെത്തി.

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (11:47 IST)
ഈ മാസം ആദ്യം ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാനായി ആന്ധ്രാപ്രദേശ് ആസ്ഥാനമായ കമ്പനിയുടെ ടെമ്പലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപണം. ‘ഡബ്ല്യൂ3 ലേഔട്ട്‌സ്’ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ബിജെപി വെബ്‌സൈറ്റിനായി തങ്ങള്‍ നിര്‍മിച്ച ടെമ്പലേറ്റ് ക്രെഡിറ്റ് നല്‍കാതെ ഉപയോഗിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ രണ്ടാഴ്ചയോളം പ്രവര്‍ത്തിക്കാതെ കിടന്ന വെബ്‌സൈറ്റ് കഴിഞ്ഞ വ്യാഴാഴ്ചയാണ് വീണ്ടും പ്രവര്‍ത്തനസജ്ജമായത്. എന്നാല്‍ പുതിയ സൈറ്റിനായി തങ്ങളുടെ ടെമ്പലേറ്റ് അനുവാദമില്ലാതെ ഉപയോഗിച്ചെന്നും അതില്‍ നിന്ന് കമ്പനിയുടെ പേര് മനഃപൂര്‍വ്വം എടുത്തുമാറ്റിയെന്നും ‘ഡബ്ല്യൂ3 ലേഔട്ട്’ പറയുന്നു. നടപടിയില്‍ ബിജെപിക്കെതിരെ പരിഹാസവുമായി ട്വിറ്ററില്‍ പലരും രംഗത്തെത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് പുറമെ യുവി കിരണങ്ങളുടെ തീവ്രതയും ഉയരുന്നു, കേരളത്തിലെ വേനൽ ദുസ്സഹം

ബോംബ് ഭീഷണി: ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് നിന്നത് മരത്തിലിടിച്ച്, നിരവധിപേര്‍ക്ക് പരിക്ക്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്ത് പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി, കൂടൽമാണിക്യം ജാതിവിവേചന കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments