Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്ത് ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

ഗുജറാത്ത് ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Gujarat (26/26)

Party Lead/Won Change
img BJP 26 --
img Congress 0 --
img Others 0 --

2014 ലോക്‌സ്ഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 26 സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു.26 സീറ്റും തൂത്തുവാരി തങ്ങളുടെ കരുത്ത് കാണിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്നതായിരുന്നു ആ വർഷത്തെ വിജയം. ശക്തമായ പാർട്ടിയായിരുന്നിട്ടു കൂടി ബിജെപിക്ക് മുന്നിൽ ഒരു സീറ്റ് പോലും നേടാനാകാതെ ദയനീയ പരാജയം കോൺഗ്രസിന് സമ്മതിക്കേണ്ടി വന്നിരുന്നു.
 
Constituency Bhartiya Janata Party Congress Others Status
Ahmedabad East H.S. Patel Geetaben Patel - BJP wins
Ahmedabad West Dr. Kirit Bhai Solanki Raju Parmar - BJP wins
Amreli Naran Bhai Kchhadia Paresh Dhanani - BJP wins
Anand Miteshbhai Patel (Bakabhai) Bharatsinh M. Solanki - BJP wins
Banaskantha Parbat Bhai Patel Parthibhai Bhatol - BJP wins
Bardoli Parbhu Bhai Vasava Tushar Chaudhary - BJP wins
Bharuch Mansukh Bhai Vasava Sherkhan Abdul Shakur Pathan - BJP wins
Bhavnagar Dr. Mrs. Bharati Ben Shiyal Manhar Patel - BJP wins
Chhota Udaipur Mrs. Geetaben Rathva Ranjit Mohansinh Rathwa - BJP Wins
Dahod Jashvant Sinh Bhabhor Babubhai Kataria - BJP Wins
Gandhinagar Amit Shah Dr C.J. Chavda - Amit Shah ( BJP) wins
Jamnagar Mrs. Punamben Madam Murubhai Kandoriya - BJP wins
Junagadh Rajeshbhai Chudasma Punjabhai Vansh - BJP wins
Kachchh(SC) Vinod Bhai Chavda Naresh N. Maheshwari - BJP wins
Kheda Devusinh Chauhan Bimal Shah - BJP Wins
Mehsana Mrs. Sharda Ben Patel A J Patel - BJP Wins
Navsari C.R. Patil Dharmesh Bhimbhai Patel - BJP Wins
Panchmahal Ratan Singh VK Khant - BJP Wins
Patan Bharatsinh Dabhi Thakor Punjbhai Vansh - BJP wins
Porbandar Ramesh Dhaduk Lalit Vasoya - BJP wins
Rajkot Mohan Bhai Kundariya Lalit Kagathapa - BJP wins
Sabarkantha Dipsinh Radhod Rajendra Thakor - BJP wins
Surat Darshana Jardosh Ashok Adhevada - BJP Wins
Surendranagar Dr. Mahendra Bhai Munjpara Somabhai Patel - BJP Wins
Vadodara Mrs. Ranjan Ben Bhatt Prashant Patel - BJP wins
Valsad(ST) Dr. K.C. Patel Jitu Chaudhary - BJP wins

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം  ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.  വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രിപുര ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update