Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിമാചൽപ്രദേശ് ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

ഹിമാചൽപ്രദേശ് ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Himachal Pradesh (4/4)

Party Lead/Won Change
img BJP 4 --
img Congress 0 --
img Others 0 --
2104

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളും സ്വന്തമാക്കിയത് ബിജെപിയായിരുന്നു. ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്നതായിരുന്നു ആ വർഷത്തെ വിജയം. ശക്തമായ പാർട്ടിയായിരുന്നിട്ടു കൂടി ബിജെപിക്ക് മുന്നിൽ ഒരു സീറ്റ് പോലും നേടാനാകാതെ ദയനീയ പരാജയം കോൺഗ്രസിന് സമ്മതിക്കേണ്ടി വന്നിരുന്നു.
 

Constituency Bhartiya Janata Party Congress Others Status
Hamirpur Anurag Thakur - - BJP wins
Kangra Kishan Kapoor Pawan Kajal - BJP wins
Mandi Ramswroop Sharma Ashray Sharma - BJP wins
Shimla(SC) - Dhani Ram Shandil - BJP wins

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം  ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.  വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേഘാലയ ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update