Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിപ്പൂര്‍ ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

മണിപ്പൂര്‍ ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update
, ചൊവ്വ, 21 മെയ് 2019 (21:44 IST)

Manipur (1/2)

Party Lead/Won Change
img BJP 1 --
img Congress 0 --
img Others 1 --
2014

ലെ പൊതു തെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ 2 സീറ്റും സ്വന്തമാക്കിയത് കോൺഗ്രസായിരുന്നു. ഇത്തവണയും വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

Constituency Bhartiya Janata Party Congress Others Status
Inner Manipur Houlim Shokhopao Mate Oinam Nabakishore Singh - BJP wins
Outer Manipur(ST) Shri H Shokhopao Mate (Benjamin) K. James - Lorho S. Pfoze (NPF) wins

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം  ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.  വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിമാചൽപ്രദേശ് ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2019: Live Update