2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിസോറാമിൽ കോൺഗ്രസാണ് വിജയിച്ചത്. ഇത്തവണ മിസോറാം ആർക്കൊപ്പം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്.
Constituency |
Bhartiya Janata Party |
Congress |
Mizo National Front |
Others |
Status |
Mizoram(ST) |
Shri Nirupam Chakma |
- |
C Lalrosanga |
- |
MNF wins |
ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.