Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിക്കിം ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

സിക്കിം ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Sikkim (0/1)

Party Lead/Won Change
img BJP 0 --
img Congress 0 --
img SDF 1 --
img Others 1 --

2014ലെ പൊതു തെരഞ്ഞെടുപ്പിൽ സിക്കിമിൽ എസ്‌ഡിഎഫാണ് വിജയിച്ചത്. വിജയം ഇത്തവണയും ആവർത്തിക്കുമോ എന്നാണ് ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്നത്.
Constituency Bhartiya Janata Party Congress Sikkim Democratic Front Others Status
Sikkim LatenTshering Sherpa Bharat Basnett - - INDRA HANG SUBBA Wins (Sikkim Krantikari Morcha)

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം  ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.  വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്ത് ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update