Kerala Lok Sabha Election result 2024 Live: കേരളത്തിൽ ആദ്യഘട്ട ഫലങ്ങൾ വരുമ്പോൾ യുഡിഎഫ് മുന്നിൽ,തിരുവനന്തപുരത്ത് എൻഡിഎയ്ക്ക് നേരിയ ലീഡ്

Webdunia
ചൊവ്വ, 4 ജൂണ്‍ 2024 (09:07 IST)
Loksabha elections,Kerala
ലോകസഭാ തിരെഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ വരുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫിന് മുന്നേറ്റം. 20 സീറ്റുകളിലെ സൂചനകള്‍ വരുമ്പോള്‍ 14 സീറ്റുകളില്‍ യുഡിഎഫിന് ഭൂരിപക്ഷമുണ്ട്. എക്‌സിറ്റ് പോളുകളില്‍ ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കപ്പെട്ട ബിജെപി തിരുവനന്തപുരത്ത് മുന്നിലാണ്. ഇടുക്കിയില്‍ ആദ്യ രണ്ട് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ ഡീന്‍ കുര്യോക്കോസിന്റെ ലീഡ് നില ഏഴായിരത്തിനടുത്താണ്.
 
ആലപ്പുഴയില്‍ കെ സി വേണുഗോപാലും എറണാകുളത്ത് ഹൈബി ഈഡനും ലീഡ് നിലനിര്‍ത്തുന്നു. കൊല്ലത്ത് നിലവിലെ എം പിയായ മുകേഷിനെ പിന്നിലാക്കി എന്‍ കെ പ്രേമചന്ദ്രനാണ് ലീഡ് ചെയ്യുന്നത്. തൃശൂരില്‍ വി എസ് സുനില്‍കുമാറും വടകരയില്‍ ഷാഫി പറമ്പിലുമാണ് ആദ്യഘട്ട ഫലസൂചനകള്‍ വരുമ്പോള്‍ മുന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

അടുത്ത ലേഖനം
Show comments