Select Your Language

Notifications

webdunia
webdunia
webdunia
webdunia

1 Year of Kurup 'കുറുപ്പ്'ന് ഒരു വയസ്സ്, 112 കോടി സ്വന്തമാക്കിയ സിനിമയ്ക്ക് രണ്ടാം ഭാഗം ?

Kurup | Dulquer Salmaan | Indrajith Sukumaran | Sushin Shyam

കെ ആര്‍ അനൂപ്

, ശനി, 12 നവം‌ബര്‍ 2022 (11:06 IST)
കുറുപ്പ് സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. അതിനെക്കുറിച്ച് ഒരു വിവരവും നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല. നവംബര്‍ 12ന് തിയേറ്ററുകളിലെത്തിയ 'കുറുപ്പ്'ന് ഒരു വയസ്സ്.
27 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 112 കോടി കളക്ഷന്‍ സ്വന്തമാക്കി എന്നാണ് ഒടുവില്‍ കണക്കുകള്‍. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ട് കുറുപ്പ് 75 കോടി ഗ്രോസ് നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 
എല്ലാ വിഭാഗം പ്രേക്ഷകരെയും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കുറുപ്പിന് ആയി. ആദ്യ ദിനത്തില്‍ തന്നെ 
ആറ് കോടിക്ക് മുകളില്‍ കളക്ഷന്‍ സിനിമ നേടിയിരുന്നു. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഭ്രാന്തിന് കാരണം ഇൻസ്റ്റഗ്രാം, നിയന്ത്രണം വേണം: സിദ്ധാന്തിൻ്റെ മരണത്തിൽ വിവേക് അഗ്നിഹോത്രി