Webdunia - Bharat's app for daily news and videos

Install App

'സിനിമയിലെ സെക്കന്‍ഡ് ഇന്നിംഗ്‌സിന് ഇന്നേക്ക് 12 വര്‍ഷം'; 'ഭ്രമരം' ഓര്‍മ്മകളില്‍ മുരളി ഗോപി

കെ ആര്‍ അനൂപ്
വെള്ളി, 25 ജൂണ്‍ 2021 (10:02 IST)
ബ്ലെസ്സി സംവിധാനം ചെയ്ത് 2009 ജൂണ്‍ 25-ന് റിലീസ് ചെയ്ത ചിത്രമാണ് ഭ്രമരം. പ്രേക്ഷകരിലേക്ക് എത്തി 12 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുകയാണ് മുരളി ഗോപി.
 
'സിനിമയിലെ എന്റെ സെക്കന്‍ഡ് ഇന്നിംഗ്‌സിന് 12 വര്‍ഷം. 'ഭ്രമരം'ത്തിന്റെയും 12 വര്‍ഷങ്ങള്‍'- മുരളി ഗോപി കുറിച്ചു. 
 
ചിത്രത്തിന് കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയ സിനിമയില്‍ ഭൂമിക ചൗള, സുരേഷ് മേനോന്‍, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതം ഒരുക്കിയത്.യൗവന്‍ എന്റര്‍റ്റെയ്ന്‍മെന്റിന്റെ ബാനറില്‍ രാജു മല്യാത്തും എ.ആര്‍. സുള്‍ഫീക്കറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments