Webdunia - Bharat's app for daily news and videos

Install App

മംഗലശ്ശേരി നീലകണ്ഠന്റെയും കാര്‍ത്തികേയന്റെയും 20 വര്‍ഷങ്ങള്‍, ആഘോഷമാക്കി ആന്റണി പെരുമ്പാവൂര്‍, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 31 ഓഗസ്റ്റ് 2021 (08:56 IST)
ഇന്നും കാണാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളിലെന്ന്, മംഗലശ്ശേരി നീലകണ്ഠനും മംഗലശ്ശേരി കാര്‍ത്തികേയനുമായി ലാല്‍ നിറഞ്ഞാടിയ സിനിമ. 2001ല്‍ പുറത്തിറങ്ങിയ രാവണപ്രഭുവിന്റെ ഇരുപതാം വാര്‍ഷികം ആഘോഷമാക്കുകയാണ് നിര്‍മ്മാതാക്കള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Antony Perumbavoor (@antonyperumbavoor)

രഞ്ജിത്തിന്റെ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ ഇന്നസെന്റ്, നെപ്പോളിയന്‍, രേവതി, വസുന്ധര ദാസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.1993-ല്‍ പുറത്തിറങ്ങിയ ദേവാസുരത്തിന്റ രണ്ടാം ഭാഗം.രഞ്ജിത്ത് തന്നെയാണ് രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണം ചെയ്ത ഈ ചിത്രം സ്വര്‍ഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aashirvad Cinemas (@aashirvadcine)

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങള്‍ക്ക് സുരേഷ് പീറ്റേഴ്‌സ് ആയിരുന്നു സംഗീതം നല്‍കിയിരുന്നത്. രാജാമണി പശ്ചാത്തലസംഗീതം ഒരുക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

അടുത്ത ലേഖനം
Show comments