Webdunia - Bharat's app for daily news and videos

Install App

ചെന്നൈ എക്സ്പ്രസ് യാത്ര തുടങ്ങിയിട്ട് ഏഴു വർഷം !

കെ ആർ അനൂപ്
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (23:37 IST)
ഷാരൂഖ് ഖാനും ദീപിക പദുകോണും  ചെന്നൈ എക്സ്പ്രസിൽ നമ്മുടെയെല്ലാം ഹൃദയത്തിലേക്ക് യാത്ര തുടങ്ങിയിട്ട് ഏഴ് വർഷം തികയുകയാണ്. തമിഴ് യുവതിയെ പ്രണയിച്ച ഉത്തരേന്ത്യൻ യുവാവായ ഷാരൂഖ് ഖാന്റെ കോമഡിയും ആക്ഷൻ സീനുകളുമെല്ലാം തീയേറ്ററുകളിൽ കൈയ്യടി വാങ്ങിയിരുന്നു. റിലീസ് ചെയ്ത് 7 വർഷത്തിനുശേഷവും ഇന്നും ചിത്രം കാണുവാൻ ആളുകളുണ്ട്. 'മറക്കാനാവുന്നില്ല' എന്നു പറഞ്ഞുകൊണ്ട് ദീപിക പദുക്കോൺ സിനിമയിലെ മനോഹരമായ നിമിഷങ്ങളുടെ ഫോട്ടോകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. 
 
മീനമ്മ എന്ന ദീപിക അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ഹാഷ് ടാഗ് ചെയ്തുകൊണ്ടാണ് ഷാറൂഖ് ഖാൻ സംവിധായകൻ രോഹിത് ഷെട്ടി എന്നിവരുമായുള്ള തൻറെ സന്തോഷകരമായ നിമിഷങ്ങൾ താരം ഷെയർ ചെയ്തിരിക്കുന്നത്.
 
ദീപിക നിർമ്മിക്കുന്ന ‘83’ എന്ന സിനിമ ഈ വർഷം അവസാനം പ്രദർശനത്തിനെത്തും. ചിത്രത്തിൽ രൺവീർ സിംഗ് ക്രിക്കറ്റ് താരം കപിൽ ദേവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

അടുത്ത ലേഖനം
Show comments