Webdunia - Bharat's app for daily news and videos

Install App

'കലാൾപട 2'ന്റെ സമയമാണിത്';മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, റഹ്‌മാന്റെ ആഗ്രഹം

കെ ആര്‍ അനൂപ്
തിങ്കള്‍, 28 നവം‌ബര്‍ 2022 (09:58 IST)
1989ൽ പുറത്തിറങ്ങിയ വിജി തമ്പി ചിത്രം 'കലാൾപട'ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ ? എന്നാൽ നടൻ റഹ്‌മാന് അതൊരു ആഗ്രഹമാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തൻറെ സുഹൃത്തുക്കളായ ജയറാമിനെയും സിദ്ദിഖിനെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് റഹ്‌മാൻ.
 
ജയറാം, സുരേഷ് ഗോപി, റഹ്‌മാൻ, രതീഷ് എന്നിവരായിരുന്നു ഈ ത്രില്ലർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 
മറ്റൊരു 'കലാൾപട 2'ന്റെ സമയമാണിതെന്ന് കുറിച്ചുകൊണ്ടാണ് റഹ്‌മാൻ ചിത്രം പങ്കുവെച്ചത്. ഗായകൻ ശ്രീനാഥിന്റെ കല്യാണത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു മൂവരും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോബി ചെമ്മണ്ണൂരിനെ പൂട്ടാന്‍ സര്‍ക്കാരും; ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ ആവശ്യപ്പെടും

ശബരിമലയില്‍ മകരജ്യോതി ഇന്ന്

അടുത്ത ആളുടെ കൈയിലും കുരുക്ക് വീഴാന്‍ സമയമായി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു സാധ്യത

എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകണം; ഓരോ വര്‍ഷവും 3500ലധികം പുസ്തകങ്ങള്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നെന്ന് അശോകന്‍ ചരുവില്‍

റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു

അടുത്ത ലേഖനം
Show comments