Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് ചെയ്ത് 19 വര്‍ഷങ്ങള്‍, ഈ സിനിമ ഓര്‍മ്മയുണ്ടോ ?

റിലീസ് ചെയ്ത് 19 വര്‍ഷങ്ങള്‍, ഈ സിനിമ ഓര്‍മ്മയുണ്ടോ ?

കെ ആര്‍ അനൂപ്

, വ്യാഴം, 21 ഒക്‌ടോബര്‍ 2021 (17:07 IST)
റിലീസ് ചെയ്ത് 19 വര്‍ഷങ്ങള്‍ പിന്നിടുന്നു. നമ്മള്‍ എന്ന സിനിമയുടെ ഓര്‍മ്മകളിലാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍.കമലിന്റെ സംവിധാനത്തില്‍ 2002-ലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിദ്ധാര്‍ത്ഥ്, ജിഷ്ണു, രേണുക മേനോന്‍, ഭാവന എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.
ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറി ചിത്രം.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് മോഹന്‍ സിതാര ആണ്.
ചിങ്കു അച്ചു സിനിമാസിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിച്ച ഈ ചിത്രം സ്വര്‍ഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. ബാലമുരളീകൃഷ്ണയുടെതാണ് കഥ.തിരക്കഥ, സംഭാഷണം കലവൂര്‍ രവികുമാര്‍ നിര്‍വഹിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരണക്കുറ്റി നോക്കി രണ്ട് അടി കൊടുത്തു; സുകുമാരി വിനീതിനെ തല്ലിയ സംഭവം വിവരിച്ച് നെടുമുടി വേണു