Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍ അതീവ ഗ്ലാമറസായി നിമിഷ സജയന്‍; ഞെട്ടി ആരാധകര്‍

Nimisha Sajayan Glamour photos in Saree
, വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (12:37 IST)
കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നിമിഷ സജയന്‍. സാരിയില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ഇതിനോടകം അരലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിമിഷ ഈയിടെയായി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. തനി നാടന്‍ പെണ്‍കുട്ടിയില്‍ നിന്ന് വളരെ ബോള്‍ഡ് ആയ ആറ്റിറ്റിയൂഡിലാണ് താരത്തെ ഇപ്പോള്‍ കാണുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിയ നിമിഷ സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 
 
ഒരു കുപ്രസിദ്ധ പയ്യന്‍, മംഗല്യം തന്തുനാനേന, 41, ചോല, സ്റ്റാന്റ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വണ്‍, നായാട്ട്, മാലിക്ക് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തല്ലുമല നടന്‍ ഇനി സംവിധായകന്‍ ! ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ പുത്തന്‍ പടം വരുന്നു