Webdunia - Bharat's app for daily news and videos

Install App

ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടിയായി ബിജെപി; 11 വര്‍ഷത്തിനിടെ 700 ശതമാനത്തിന്റെ വര്‍ധനവ് !

ബിജെപി ഏറ്റവും സമ്പന്നമായ ദേശീയ പാര്‍ട്ടി !

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (11:47 IST)
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിവിവരം പുറത്തുവന്നപ്പോള്‍ ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടിയെന്ന വിശേഷണം ബിജെപിക്ക്. 2015-16 കാലത്തെ കണക്കനുസരിച്ച് 894 കോടി രൂപയുടെ ആസ്തിയാണ് ബിജെപിയ്ക്കുള്ളത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
 
ബിജെപിയ്ക്ക് പുറമേ കോൺഗ്രസും തൊട്ടുപുറകേയുണ്ട്. 759 കോടി രൂപയുടെ ആസ്തിയാണ് കോണ്‍ഗ്രസിനുള്ളത്. അതില്‍ കോൺഗ്രസിന് 329 കോടിയുടെ ബാധ്യതയുമുണ്ട്. അതേസമയം ബിജെപിക്ക് 25 കോടിയുടെ ബാധ്യത മാത്രമേയുള്ളൂ. ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതയായി കണക്കാക്കുന്നത്. 2004-05 മുതൽ 2015-16 വരെ വര്‍ഷങ്ങളില്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തി സംബന്ധിച്ച കണക്കുകള്‍ ചേർത്താണ്  അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ അഭയാര്‍ത്ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

പുതിയ റേഷന്‍ കാര്‍ഡ് നിയമങ്ങള്‍: ഫെബ്രുവരി 15 മുതല്‍, ഈ ആളുകള്‍ക്ക് മാത്രമേ കാര്‍ഡിന്റെ പ്രയോജനം ലഭിക്കൂ

വയലില്‍ കീടനാശിനി തളിച്ച ശേഷം കൈ കഴുകണമെന്ന ഭാര്യയുടെ അപേക്ഷ അവഗണിച്ചു; യുവാവിന് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; രാജ്യത്ത് ആദ്യം

അടുത്ത ലേഖനം
Show comments