കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും

കെപിസിസി രാഷ്ട്രീയ സമിതി ഇന്ന്

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (08:31 IST)
കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സോളാര്‍ റിപ്പോര്‍ട്ട് നവംബറില്‍ നിയമസഭയില്‍ സമര്‍പ്പിക്കാനിരിക്കെ പ്രതിസന്ധിഘട്ടത്തെ എങ്ങനെ മറികടക്കാം എന്നാകും യോഗം ചര്‍ച്ച ചെയ്യുക. അതേസമയം രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് അനുമതി ലഭിച്ചിരുന്നു.   
 
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയത്. റിപ്പോര്‍ട്ടിന്മേല്‍ ആരോപണവിധേയരായ നേതാക്കള്‍ക്കുള്‍പ്പെടെ പൂര്‍ണ്ണപിന്തുണയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

അടുത്ത ലേഖനം
Show comments