Webdunia - Bharat's app for daily news and videos

Install App

കോണ്‍ഗ്രസ് അദ്ധ്യക്ഷപദവിയേല്‍ക്കുന്നതിനു പിന്നാലെ രാഹുല്‍ ഗാന്ധി ഭാരതയാത്രയ്ക്ക് !

ഭാരതയാത്രയ്ക്ക് രാഹുൽ ഗാന്ധി; പര്യടനം കോൺഗ്രസ് അദ്ധ്യക്ഷപദവിയേറ്റശേഷം

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (07:23 IST)
കോൺഗ്രസ് അദ്ധ്യക്ഷ പദവിയേല്‍ക്കുന്നതിന് പിന്നാലെ രാഹുൽ ഗാന്ധി ഭാരതയാത്രയ്ക്ക് ഒരുങ്ങുന്നു. കശ്മീർ മുതൽ കന്യാകുമാരി മുതൽ വരെയുള്ള യാത്രയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. ‌
 
പൊതുതിരഞ്ഞെടുപ്പിന് എത്രനാൾ മുൻപു പര്യടനം തുടങ്ങണമെന്ന തന്ത്രപരമായ തീരുമാനം പിന്നീടുണ്ടാകും. അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതോടെ അടുത്ത മാസം 30നാണു കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാകുക. അതേസമയം അധികാരം എത്രയും വേഗം കൈമാറണമെന്ന താൽപര്യം പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കളെയും കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെയും അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

വസ്ത്രം മടക്കി വച്ചില്ല; കൊല്ലത്ത് പത്തുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്

വരും മണിക്കൂറില്‍ ഈ ജില്ലയില്‍ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Breaking News: രാഹുല്‍ വയനാട് ഒഴിഞ്ഞു, പ്രിയങ്ക സ്ഥാനാര്‍ഥിയാകും; പ്രഖ്യാപിച്ച് എഐസിസി

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ വെള്ളിയാഴ്ച വരെ പേര് ചേര്‍ക്കാം

സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിഞ്ഞോ

അടുത്ത ലേഖനം
Show comments