Webdunia - Bharat's app for daily news and videos

Install App

തന്റെ അഭിപ്രായത്തോട് യോജിക്കാന്‍ അലറുന്ന മോദി, ഭയന്ന് വിറച്ച് നിതിന്‍ ഗഡ്ഗരി, ചിരിച്ചുകൊണ്ട് അമിത് ഷാ; ഇതൊരു സംഭവം തന്നെ !

ഉള്‍പാര്‍ട്ടി ജനാധിപത്യം വേണമെന്ന് പറഞ്ഞ മോദിയെ ട്രോളി രാജ് താക്കറെയുടെ കാര്‍ട്ടൂണ്‍

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (15:23 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കടുത്ത പരിഹാസവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. മോദിയെ പരിഹസിക്കുന്ന ഒരു ഒന്നൊന്നര കാര്‍ട്ടൂണാണ് രാജ് താക്കറെ തയ്യാറാക്കിയിരിക്കുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ സമീപകാല പ്രസ്താവനയെ ട്രോളിക്കൊണ്ടായിരുന്നു താക്കറെയുടെ രസകരമായ കാര്‍ട്ടൂണ്‍.
 
”നിങ്ങള്‍ എന്റെ അഭിപ്രായത്തോട് യോജിക്കില്ലേ” എന്ന് ചോദിച്ച് അലറുന്ന മോദിയും ഇത് കേട്ട് ഭയന്നുവിറച്ചിരിക്കുന്ന ബി.ജെ.പി നേതാവ് നിതിന്‍ഗഡ്ഗരിയേയും സമീപത്ത് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അമിത്ഷായേയുമായിരുന്നു കാര്‍ട്ടൂണില്‍ വരച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments