Webdunia - Bharat's app for daily news and videos

Install App

തിരുപ്പതി ലഡുവിൽ ഇനി മുതൽ കൊല്ലത്തെ കശുവണ്ടിയും

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (15:03 IST)
തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന നിവേദ്യവും പ്രസാദവുമായ ലഡുവിൽ ഇനി മുതൽ കൊല്ലത്ത് നിന്നുള്ള കശുവണ്ടിപ്പരിപ്പും ഉപയോഗിക്കും. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ, കാപ്പെക്സ് എന്നിവയിൽ നിന്നും കശുവണ്ടി വാങ്ങിക്കുന്ന കാര്യത്തിൽ കേരളം-ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ തമ്മിൽ കരാറായി.
 
നിലവിൽ തിരുമല തിരുപ്പതി ദേവസ്ഥാനം പരിപ്പ് സ്വകാര്യ കരാറുകാരിൽ നിന്നാണ് വാങ്ങുന്നത്. ദിവസേന 4 ലക്ഷത്തിലധികം ലഡുവാണ് തിരുപ്പതിയിൽ വിതരം ചെയ്യുന്നത്. കണക്കനുസരിച്ച് പ്രതിമാസം 90 ടണ്ണിലേറെ കശുവണ്ടി പരിപ്പ് ഇതിനായി ഉപയോഗിക്കേണ്ടതായി വരും. 
 
കോർപറേഷനിൽ നിന്നും കാപ്പെക്സിൽ നിന്നും തിരുപ്പതി ക്ഷേത്രത്തിലേക്കു പരിപ്പ് വാങ്ങുന്നതോടെ രണ്ട് സംസ്ഥാനങ്ങളുടെയും വരുമാനത്തിൽ വ്യക്തമായ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കാഷ്യൂ ബോർഡ് മുൻ‌കൈ എടുത്ത ഈ നടപടിയിൽ ഏകദേശം 70 കോടി രൂപയുടെ ബിസിനസാകും രണ്ട് സംസ്ഥാനങ്ങൾക്കും ലഭിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments