Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളുടെ മുമ്പില്‍‌വച്ച് അമ്മയെ ബലാത്സംഗം ചെയ്തു

Kolkata woman raped by neighbour in front of daughter
കൊല്‍ക്കത്ത , തിങ്കള്‍, 12 ജൂണ്‍ 2017 (19:01 IST)
മകളുടെ മുമ്പില്‍ വച്ച് അമ്മയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍. ആശിഷ് പര്‍മാല്‍(30) ആണ് പിടിയിലായത്.
 
ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് അയല്‍ക്കാരനായ ആശിഷ് യുവതിയെ പീഡിപ്പിച്ചത്. ഒമ്പതുവയസുകാരിയായ മകളുടെ മുമ്പില്‍ വച്ചാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പീഡനത്തിനിരയായ യുവതി പൊലീസിനോട് വെളിപ്പെടുത്തി.
 
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. പൊലീസ് ഈ കേസ് അന്വേഷിച്ചുവരികയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിതാഭ് ബച്ചന്‍ എന്‍‌ഡി‌എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത