Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹണി ട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ തട്ടി; 23കാരിയെ പൊലീസ് പിടികൂടി

ഒന്ന് കരഞ്ഞപ്പോള്‍ മനസ് അലിഞ്ഞ് പോയി സാറേ...പക്ഷേ അവള്‍ ഈ പണി തരും കരുതിയില്ല !

ഹണി ട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ തട്ടി; 23കാരിയെ പൊലീസ് പിടികൂടി
, ബുധന്‍, 28 ജൂണ്‍ 2017 (12:29 IST)
യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത 23കാരിയെ പൊലീസ് പിടികൂടി. 
ജൂണ്‍ 25 നാണ് യുവാവ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. ദില്ലിയിലെ മാനസസരോവർ ഗാർഡൻ സ്വദേശിയാണ് പരാതിക്കാരനായ യുവാവ്. 
 
അവിചാരിതമായി വഴിയിൽ വെച്ച് പരിചയപ്പെട്ട യുവതി വിലപ്പെട്ട വസ്തുക്കളും പണവും കവർന്ന് കടന്നുകളഞ്ഞുവെന്ന്  യുവാവ് പരാതിയി പറയുന്നു. യുവതിയുടെ തുറന്നുള്ള സംസാരവും പെരുമാറ്റവും കണ്ടാണ് താൻ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത് എന്ന് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.

യുവതിയുടെ കൂടി സമ്മതത്തോടെയായിരുന്നു ഇത്. എന്നാൽ 12000 രൂപ, ഐ ഫോൺ, സ്കൂട്ടർ തുടങ്ങിയവ തട്ടിയെടുത്ത് യുവതി കടന്നുകളയുകയായിരുന്നു എന്ന് പരാതിക്കാരൻ പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിജയ് കുമാർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെയ്തുപോയ തെറ്റിനുള്ള ക്ഷാമാപണമായിരുന്നു ആ പെണ്‍സിംഹത്തിന്റെ തലോടല്‍