Webdunia - Bharat's app for daily news and videos

Install App

‘ഞങ്ങള്‍ വോട്ടിനുവേണ്ടിയല്ല ഭരിക്കുന്നത്, ഞങ്ങളുടെ സംസ്‌കാരം വേറെയാണ്': നരേന്ദ്രമോദി

‘ഞങ്ങള്‍ വോട്ടിനുവേണ്ടിയല്ല ഭരിക്കുന്നത്’: നരേന്ദ്രമോദി

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (13:36 IST)
വോട്ടിനു വേണ്ടിയല്ല  തങ്ങളുടെ ഭരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞങ്ങളുടെ സംസ്‌കാരം വേറെയാണ്. ഞങ്ങളെ സംബന്ധിച്ച് പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാരാണസി സന്ദര്‍ശനത്തിനിടെ ഷഹന്‍ഷാന്‍പൂര്‍ ഗ്രാമത്തില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
‘വോട്ടു നേടുകയെന്നതല്ല ഞങ്ങളുടെ പ്രധാന കാര്യം. മൃഗങ്ങള്‍ വോട്ടു ചെയ്യാന്‍ പോകാറില്ല. രാജ്യത്തിന്റെ വികസനമാണ് ഞങ്ങളുടെ പ്രാമുഖ്യം’ അദ്ദേഹം പറഞ്ഞു. 2022 ഓടെ എല്ലാ പാവപ്പെട്ടവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുമെന്നും മോദി അവകാശപ്പെട്ടു. കോടിക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞു. യു പി ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി യു.പി യൂണിറ്റ് പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments