Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസിന്‍റെ വിജയറാലിക്ക് നേരെ ആസിഡ് ആക്രമണം; 10 പേര്‍ക്ക് പരുക്ക്

acid attack
തുമകൂര്‍ , തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (18:48 IST)
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ വിജയാഘോഷ റാലിക്ക് നേരെ ആസിഡ് ആക്രമണം. പത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്.
 
തുമകൂറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇനായത്തുള്ള ഖാന്‍ വിജയിച്ചതിന് ശേഷം നടന്ന വിജയാഘോഷ പ്രകടനത്തിന് നേരെയാണ് അജ്ഞാതര്‍ ആസിഡ് ആക്രമണം നടത്തിയത്. ജനക്കൂട്ടത്തിന് നേര്‍ക്ക് ആസിഡ് സ്പ്രേ ചെയ്യുകയായിരുന്നു എന്നാണ് വിവരം.
 
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ആഘോഷിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആസിഡ് ആക്രമണം