Webdunia - Bharat's app for daily news and videos

Install App

"ഗോലി മാരോ, ഗോലി മാരോ"ഡൽഹി മെട്രോ സ്റ്റേഷനിൽ കൊലവിളി മുഴക്കിയ ആറ് പേർ പിടിയിൽ

അഭിറാം മനോഹർ
ശനി, 29 ഫെബ്രുവരി 2020 (17:28 IST)
ഡൽഹി മെട്രോയുടെ രാജീവ് ചൗക്ക് സ്റ്റേഷനിൽ കൊലവിളി മുഴക്കിയ ആറ് പെരെ ഡിഎംആർസി അധികൃതർ പിടികൂടി പൊലീസിന് കൈമാറി. ദേശദ്രോഹികളെ വെടിവെച്ച് കൊല്ലു എന്നർത്ഥം വരുന്ന ഗോലി മാരൊ ദേശ് കി ഗദ്ദാരോം കോ,ഗോലി മാരോ സാലോം കോ എന്ന പ്രകോപരമായ മുദ്രാവാക്യങ്ങളാണ് ഇവർ ഉയർത്തിയത്.കൊലവിളി മുഴക്കിയതിന്റെ വീഡിയോ പുറത്തെത്തിയതിന് പിന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്‌ത‌ത്.
 
ശനിയാഴ്ച രാവിലെ 10.52നാണ് സംഭവമുണ്ടായത്. ഒരു സംഘമാളുകൾ ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെ, അക്രമത്തിന് പ്രേരിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ ഉറക്കെ വിളിക്കുകയായിരുന്നു. ഡൽഹി മെട്രോ പരിസരത്ത് മുദ്രാവാക്യം വിളിക്കുന്നതോ, പ്രകടനം നടത്തുന്നതോ, പ്രതിഷേധിക്കുന്നതോ നിരോധിച്ചിട്ടുള്ളതാണ്.വടക്കുകിഴക്കൻ ഡൽഹിയിൽ കലാപമൊഴിഞ്ഞ് ദിവസങ്ങൾ പോലുമാകുന്നതിന് മുമ്പാണ് വീണ്ടും മെട്രോ സ്റ്റേഷനിലടക്കം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments