Select Your Language

Notifications

webdunia
webdunia
webdunia
Saturday, 22 March 2025
webdunia

പ്രതിഷേധമെന്ന പേരിൽ ആസാദി മുദ്രാവാക്യങ്ങൾ മുഴക്കുന്നത് രാജ്യദ്രോഹം: യോഗി ആദിത്യനാഥ്

പ്രതിഷേധമെന്ന പേരിൽ ആസാദി മുദ്രാവാക്യങ്ങൾ മുഴക്കുന്നത് രാജ്യദ്രോഹം: യോഗി ആദിത്യനാഥ്

അഭിറാം മനോഹർ

, ബുധന്‍, 22 ജനുവരി 2020 (20:21 IST)
പ്രതിഷേധങ്ങളുടെ പേരിൽ ആസാദി മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് രാജ്യദ്രോഹമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാൺപൂരിൽ വെച്ച് നടന്ന പൗരത്വനിയമ വിശദീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പ്രതിഷേധങ്ങളുടെ പേരിൽ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങൾ മുഴക്കുന്നത് രാജ്യദ്രോഹമാണ്. ഇന്ത്യക്കെതിരെ ഇന്ത്യൻ മണ്ണിൽ നിന്നും ഗൂഢാലോചന നടത്താന്‍ ജനങ്ങളെ അനുവദിക്കാനാകില്ല. സർക്കാർ ഇത് അംഗീകരിക്കില്ലെന്നും അത്തരം പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്കും വിവാഹമോചനങ്ങൾക്കും കാരണം ബോളിവുഡ് ചിത്രങ്ങളെന്ന് ഇമ്രാൻ ഖാൻ