പ്രണയ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കി പഞ്ചാബിലെ ഒരു ഗ്രാമം

കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതി ഇല്ലാതെ നടക്കുന്ന പ്രണയ വിവാഹങ്ങളാണ് നിരോധിച്ചത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 ഓഗസ്റ്റ് 2025 (14:25 IST)
പ്രണയ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കി പഞ്ചാബിലെ ഒരു ഗ്രാമം. പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഗ്രാമമാണ് വിചിത്രമായ പ്രമേയം പാസാക്കിയത്. കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതി ഇല്ലാതെ നടക്കുന്ന പ്രണയ വിവാഹങ്ങളാണ് നിരോധിച്ചത്. 
 
മാനക്പൂര്‍ ശരിഫ് ഗ്രാമത്തിലാണ് പ്രമേയം പാസായത്. പ്രമേഹത്തിനെതിരെ എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായില്ല. അതേസമയം ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത് എത്തി. ജൂലൈ 31നാണ് പ്രമേയം പാസായത്. ഇത്തരത്തില്‍ അനുമതിയില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ സമീപ ദേശങ്ങളിലോ താമസിപ്പിക്കുന്നതില്‍ നിന്ന് വിലക്കികൊണ്ടാണ് പ്രമേയം പാസായത്.
 
ഇത്തരം ദമ്പതികള്‍ക്ക് അഭയം നല്‍കരുതെന്ന് ഗ്രാമവാസികള്‍ക്ക് നിര്‍ദേശം നല്‍കി. അഭയം നല്‍കുന്ന ഗ്രാമവാസികള്‍ ശിക്ഷ നടപടികള്‍ നേരിടേണ്ടിവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments