Webdunia - Bharat's app for daily news and videos

Install App

എത്രയും വേഗം വിമാനം പറത്തണം, ആഗ്രഹം പ്രകടിപ്പിച്ച് അഭിനന്ദൻ

വാർത്താ ഏജർസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തരിക്കുന്നത്.

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (10:17 IST)
എത്രയും വേഗം വിമാനം പറത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ. വാർത്താ ഏജർസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തരിക്കുന്നത്. വ്യോമസേനയുടെ സെൻട്രൽ മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റിൽ ചികിത്സയിൽ കഴിയുന്ന അഭിനന്ദൻ മുതിർന്ന വ്യോമസേനാ കമാൻഡർമാരോടും ചികിത്സിക്കുന്ന ഡോക്ടർമാരോടുമാണ് തന്റെ ആഗ്രഹം അറിയിച്ചത്. 
 
അഭിനന്ദന്റെ നട്ടെല്ലിന് പരിക്കുളളതായി കഴിഞ്ഞ ദിവസം സ്കാനിങ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് അഭിനന്ദൻ വിമാനത്തിൽ നിന്നും പുറത്തേക്കു ചാടിയപ്പോഴാണ് പരിക്ക് സംഭവിച്ചതെന്നും പാകിസ്ഥാൻ രഹസ്യ ഉപകരണങ്ങളൊന്നും വർധമാന്റെ ശരീരത്തിൽ ഘടിപ്പിച്ചിട്ടില്ലെന്നും എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. 
 
പാരച്യൂട്ടിന്റെ സഹായത്തോടെയാണ് അഭിനന്ദൻ തറയിൽ എത്തിയതെങ്കിലും എടുത്തെറിയപ്പെട്ടത് നട്ടെല്ലിനു പരിക്കു സംഭവിക്കാൻ കാരണമായെന്നു ഡോക്ടർമാർ പറയുന്നു. കര, നാവിക, വ്യോമ സേനകളിലെ പൈലറ്റുമാർ ഉൾപ്പെടെയുളളവരുടെ ചികിത്സയ്ക്കുളളതാണ് എഎഫ്സിഎഇ

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments