Webdunia - Bharat's app for daily news and videos

Install App

തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ പേടിയാണെന്ന് സാമന്ത

ശ്രീനു എസ്
തിങ്കള്‍, 24 മെയ് 2021 (21:56 IST)
തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ പേടിയാണെന്ന് സാമന്ത അക്കിനേനി. എന്തുകൊണ്ടാണ് ബോളിവുഡില്‍ ഒരു സിനിമയും ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു താരം. ബോളിവുഡ് ഹങ്കാമക്കു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 
 
ചിലപ്പോള്‍ തന്റെ പോടികൊണ്ടാകുമെന്നും ഇവിടെ കഴിവുള്ളവര്‍ നിരവധിപേരുണ്ടെന്നും താരം പറഞ്ഞു. ബോളിവുഡില്‍ രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. ആമസോണില്‍ റിലീസിനൊരുങ്ങുന്ന ഫാമിലി മാന്‍ 2 സീരിസാണ് സാമന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments