സംവിധായകരും ഗായകനും പീഡിപ്പിക്കുന്നു! - അര്‍ദ്ധനഗ്നയായി പ്രതിഷേധമറിയിച്ച് നടി
						
		
						
				
വൈറലായി നടി ശ്രീ റെഡ്ഡിയുടെ അര്‍ദ്ധനഗ്‌ന സമരം!
			
		          
	  
	
		
										
								
																	തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൌച്ച് വ്യക്തമാക്കി വിവാദം സ്രഷ്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. പ്രശസ്ത സംവിധായകനും നടനുമായ ശേഖര്‍ കമ്മൂലക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകനായ ശ്രീറാമിനെതിരെയും നടി ആരോപണം ഉന്നയിക്കുന്നു. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഗായകന്‍ തനിക്കയച്ച ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് നടി പുറത്തുവിട്ടിരിക്കുന്നത്. തന്നോട് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് അയക്കാന്‍ ശ്രീ റാം ആവശ്യപ്പെട്ടുവെന്ന് ശ്രീ പറയുന്നു.