Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയും അവതാരികയുമായ വിജെ ചിത്ര മരിച്ച നിലയില്‍

നടിയും അവതാരികയുമായ വിജെ ചിത്ര മരിച്ച നിലയില്‍

ശ്രീനു എസ്

, ബുധന്‍, 9 ഡിസം‌ബര്‍ 2020 (13:04 IST)
അവതാരികയുമായ വിജെ ചിത്ര(28) മരിച്ച നിലയില്‍. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഭാവി വരനായ ഹേമന്ദിനൊപ്പമായിരുന്നു നടി താമസിച്ചിരുന്നത്. കുളിക്കാന്‍ പോയ താരത്തെ ഏറെ നേരം കഴിഞ്ഞും കാണാത്തിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ അറിയിക്കുകയും പിന്നീട് റൂം തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ താരത്തെ കണ്ടെത്തുകയായിരുന്നു.
 
വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലൂടെയാണ് ചിത്ര  ശ്രദ്ധേയയാകുന്നത്. ഇവിപി ഫിലിം സിറ്റിയില്‍ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ചിത്ര ഹോട്ടലില്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുല്‍വാമയില്‍ രണ്ടുഭീകരരെ സൈന്യം വധിച്ചു