Webdunia - Bharat's app for daily news and videos

Install App

ഉടൻ പൊട്ടിത്തെറിക്കും, വിമാനങ്ങൾക്ക് പിന്നാലെ 23 ഹോട്ടലുകൾക്ക് നേരെയും ബോംബ് ഭീഷണി

അഭിറാം മനോഹർ
ഞായര്‍, 27 ഒക്‌ടോബര്‍ 2024 (12:56 IST)
വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതിന് പിന്നാലെ 3 സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകള്‍ക്ക് നേരെയും ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി,രാജ്‌കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ഇ മെയിലായി ലഭിച്ചത്.
 
 കൊല്‍ക്കത്തയിലെ പത്തോളം ഹോട്ടലുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസമാണ് ഭീഷണി സന്ദേശം ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന ദിവസമായിരുന്നു ബോംബ് ഭീഷണി. പരിശോധനയില്‍ സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ല. നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയില്‍ ഒരു കറുത്ത ബാഗില്‍ ബോംബ് വെച്ചിട്ടുണ്ട്. അത് ഉടന്‍ തന്നെ പൊട്ടിത്തെറിക്കും എന്നായിരുന്നു ഭീഷണി സന്ദേശമെന്ന് പോലീസ് പറയുന്നു.
 
 തിരുപ്പതിയില്‍ 3 ഹോട്ടലുകള്‍ക്ക് നേരെയും രാജ്‌കോട്ടില്‍ 10 ഹോട്ടലുകള്‍ക്ക് നേരെയുമായിരുന്നു ബോംബ് ഭീഷണി. എന്നാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്യപുരുഷന്മാർ തൊടരുത്, അഫ്ഗാനിൽ ഭൂകമ്പത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കുന്നില്ലെന്ന് റിപ്പോർട്ട്

നല്ല വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍: ട്രംപിന്റെ പ്രശംസകളോട് പ്രതികരിച്ച് മോദി

ഇന്ത്യ സോറി പറഞ്ഞ് വ്യാപാര കരാറിനായി ട്രംപിനെ സമീപിക്കും: അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക്

വീട്ടുകാരും ഉള്ളിയെന്നു വിളിച്ചു കളിയാക്കും: കെ.സുരേന്ദ്രന്‍

Donald Trump and Narendra Modi: 'സൗഹൃദമുണ്ട്, പക്ഷേ മോദി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ല'; ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments