Webdunia - Bharat's app for daily news and videos

Install App

സൗജന്യ ലഘുഭക്ഷണ കിറ്റ് നിര്‍ത്തലാക്കി എയര്‍ ഇന്ത്യ

കെ ആര്‍ അനൂപ്
വ്യാഴം, 22 ജൂണ്‍ 2023 (15:14 IST)
എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത് മുതല്‍ നല്‍കിയിരുന്ന സൗജന്യ ലഘുഭക്ഷണ കിറ്റ് നിര്‍ത്തലാക്കി. ഇനി പണം നല്‍കിയാല്‍ മാത്രമേ ഭക്ഷണം ലഭ്യമാകുകയുള്ളൂ. ടാറ്റ എയര്‍ ഇന്ത്യ എക്‌സ് പ്രസ് ഏറ്റെടുത്തത്തിന് ശേഷം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പുതിയ തീരുമാനങ്ങള്‍ എടുത്തിരുന്നു. 
 
ഇന്നുമുതല്‍ ഇനി സൗജന്യ ലഘു ഭക്ഷണ കിറ്റ് നല്‍കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ സിഇഒ നിര്‍ദ്ദേശം നല്‍കി. യാത്രക്കാര്‍ക്ക് ടിക്കറ്റിനൊപ്പം ഓണ്‍ലൈന്‍ ആയി ഭക്ഷണം ബുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ പണം നല്‍കി വിമാനത്തിനകത്തുനിന്ന് ഭക്ഷണം വാങ്ങാം. ടിക്കറ്റ് നിരക്കില്‍ അടിക്കടി ഉണ്ടാകുന്ന വര്‍ദ്ധനയ്ക്ക് പിന്നാലെ ലഘുഭക്ഷണ കിറ്റും നിര്‍ത്തലാക്കുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments