Webdunia - Bharat's app for daily news and videos

Install App

ദിവസവും ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിൽ പ്രശ്നമില്ലേ ? സ്വയംഭോഗം ചെയ്യാറുണ്ടോ ? എയർ ഇന്ത്യ സീനിയർ ക്യാപ്റ്റൻ വനിതാ പൈലറ്റിനോട് ചോദിച്ചത് ഇക്കാര്യങ്ങൾ, പിന്നീട് സംഭവിച്ചത് ഇങ്ങനെ

Webdunia
ബുധന്‍, 15 മെയ് 2019 (19:05 IST)
വനിതാ പൈലറ്റിന്റെ പരാതിയെ തുടർന്ന് സീനീയർ ക്യാപ്റ്റനെതിരെ എയർ ഇന്ത്യ അന്വേഷണം ആരംഭിച്ചിരിക്കുകായാണ് ലൈംഗിക ചുവയോടെ സംരാരിക്കുകയും വെർബൽ ഹരാസ്‌മെന്റിന് ഇരയാവുകയും ചെയ്തതോടെ സഹികെട്ടാണ് വനിതാ പൈലാറ്റ് എയാർ ഇന്ത്യ അധികൃതർക്ക് പരാതി നാൽകിയത്.
 
യുവതിയായ പൈലറ്റിന് പരീശീലനാം നാൽകിയിരുന്നത് ഇയാളായിരുന്നു. പരിശീലന സമയത്തെല്ലാം വളരെ മാന്യമായ രീതിയിലാണ് സീനിയർ ക്യാപ്റ്റൻ പെരുമാറിയിരുന്നത് എന്ന് വനിതാ പൈലറ്റ് നൽകിയ പരാതിയിൽ വ്യക്താമാക്കുന്നുണ്ട്. എന്നാൽ ട്രെയിനിംഗ് പൂർത്തിയാക്കിയതിന് ശേഷം ഹൈദെരാബദിലെ ഒരു റെസ്റ്റോറെന്റിലേക്ക് ഡിന്നറിന് ക്യപ്റ്റൻ യുവതിയെ ക്ഷണിക്കുകയായിരുന്നു. 
 
മെയ് 5ന് ഹൈദെരാബാദിലെ റെസ്റ്റോറെന്റിൽ വച്ചാണ് മോഷമായ അനുഭവം യുവതിക്കുണ്ടായത്. റെസ്റ്റോറെന്റിൽ എത്തിയ യുവതിയോടെ താൻ കുടുംബ ബന്ധത്തിൽ സംതൃപ്തനല്ല എന്ന് പറഞ്ഞാണ് സംസാരം ആരംഭിച്ചത്. പിന്നീട് ഇയാൾ യുവതിയോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. അകന്നു കഴിയുന്നതിനാൽ ഭർത്താവുമൊത്തുള്ള ബന്ധം എങ്ങനെയാണ് ? ദിവസവും ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഒന്നുമില്ലേ ? നിങ്ങൾ സ്വയംഭോഗം ചെയ്യാറുണ്ടോ ? എന്നെല്ലാമാണ് ക്യാപ്റ്റൻ തന്നോട് ചോദിച്ചത് എന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. 
 
ക്യാപ്റ്റൻ അതിരുകടന്നതോടെ ഇത്തരം കര്യങ്ങൾ സാംസാരിക്കാൻ തനിക്ക് താൽപര്യമില്ല എന്നുപറഞ്ഞ് യുവതി മടങ്ങിപ്പോകുന്നതിനായി ക്യാബ് ബുക്ക് ചെയ്യുകയായിരുന്നു. കാർ വരുന്നതുവരെള്ള അര മണിക്കൂറോളം സമയം ഇയാൾ തന്നെ വക്കുകൾ കൊണ്ട് ഹാരാസ് ചെയ്തു എന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. റെസ്റ്റോറെന്റിൽനിന്നും മടങ്ങിയ ഉടൻ വനിതാ പൈലറ്റ് എയർ ഇന്ത്യ അധികൃതർക്ക് പരാതി നൽകി. സംഭവത്തിൽ എയർ ഇന്ത്യ ആന്വേഷണം നടത്തിവരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം