Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂർ നിരീക്ഷണത്തില്‍; എകെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

24 മണിക്കൂർ നിരീക്ഷണത്തില്‍; എകെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

24 മണിക്കൂർ നിരീക്ഷണത്തില്‍; എകെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി , ബുധന്‍, 29 നവം‌ബര്‍ 2017 (17:27 IST)
മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എകെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനേത്തുടര്‍ന്നാണ് അദ്ദേഹത്തെ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആന്റണി 24 മണിക്കൂർ നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചികിത്സകള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

അടുത്തിടെ കുളിമുറിയിൽ വീണ് ആന്റണിക്ക് പരുക്കേറ്റിരുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രൂകോളര്‍ മൊബൈല്‍ ആപ്പിനെ സൂക്ഷിക്കുക !