Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ശ്വാസകോശം സ്പോഞ്ച് പോലെയാണ്'; ജനപ്രിയ ശബ്ദത്തിനുടമയും ആകാശവാണി മലയാളം വിഭാഗം മുൻ മേധാവിയുമായിരുന്ന ഗോപൻ അന്തരിച്ചു

ആകാശവാണിയില്‍ ദീര്‍ഘകാലം വാര്‍ത്താ അവതാരകനായിരുന്നു.

'ശ്വാസകോശം സ്പോഞ്ച് പോലെയാണ്'; ജനപ്രിയ ശബ്ദത്തിനുടമയും ആകാശവാണി മലയാളം വിഭാഗം മുൻ മേധാവിയുമായിരുന്ന ഗോപൻ അന്തരിച്ചു
, ചൊവ്വ, 30 ഏപ്രില്‍ 2019 (07:59 IST)
ആകാശവാണി വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മുന്‍ മേധാവിയുമായ ഗോപന്‍ (ഗോപിനാഥന്‍ നായര്‍-79) അന്തരിച്ചു. ഡല്‍ഹിയിലായിരന്നു അന്ത്യം. ആകാശവാണിയില്‍ ദീര്‍ഘകാലം വാര്‍ത്താ അവതാരകനായിരുന്നു. 
 
ഗോപന്‍ എന്ന പേരിലായിരുന്നു ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. ലഹരിക്ക് എതിരായ കേന്ദ്രസര്‍ക്കാര്‍ പരസ്യമായ ‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ എന്ന പ്രശ്‌സതമായ പരസ്യത്തിന് ശബ്ദം നല്‍കിയതും അദ്ദേഹമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്കിൽ ഇരുന്ന് കുട നിവർത്താൻ ശ്രമിച്ചു; മകനൊപ്പം യാത്ര ചെയ്യവെ അമ്മ ബൈക്കിൽ നിന്ന് വീണുമരിച്ചു