Webdunia - Bharat's app for daily news and videos

Install App

ഹൈദെരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കിയാൽ ഭാഗ്യം വരും; യോഗിയുടെ നിർദേശത്തെ പിന്തുണച്ച് സന്യാസിമാർ

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (11:16 IST)
പ്രയാഗ്‌രാജ്: ഹെദെരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കണം എന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തിന് പിന്തുണ പ്രഖ്യാപിച്ച് സന്യസിമാരുടെ സംഘടനയാായ അഖാഡ പരിശത്ത്. പേരുമാാറ്റുന്നത് ഹൈദെരാബദിന്റെ വിധിയെ തന്നെ മാറ്റിമറിയ്ക്കും എന്നും ഹൈദെരാബാദിന്റെ പേര് മാറ്റത്തെ ആരും എതിർക്കുമെന്ന് തോന്നുന്നില്ല എന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ നിർദേശത്തെ പിന്തുണച്ചുകൊണ്ട് അഖാഡ പരിശത്ത് ചെയ്ർമാൻ മഹന്ദ് നരേന്ദ്ര ഗിരിയുടെ പ്രതികരണം.  
 
ഹൈദെരാബദ് എന്ന പേര് മാറ്റി ഭാഗ്യ നഗർ എന്നാക്കിയാൽ ഭാഗ്യം വരുമെന്ന് ഹൈദെരാബാദ് മുൻസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. യുപിയിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഫൈസാബാദിന്റെ പേര് ആയോധ്യ എന്നും, അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നുമാക്കി. ഹൈദെരാബാദിലും പേര് മാറ്റണം എന്നായിരുന്നു യോഗി ആദിത്യൻനാഥിന്റെ നിർദേശം.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments