Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയത്തിലെത്തും മുന്‍പ് അമിത് ഷാ സ്റ്റോക് ബ്രോക്കര്‍ ആയിരുന്നു !

Webdunia
വെള്ളി, 22 ഒക്‌ടോബര്‍ 2021 (15:14 IST)
ആഭ്യന്തരമന്ത്രി അമിത് ഷായുടെ 57-ാം ജന്മദിനമാണ് ഇന്ന്. 1964 ഒക്ടോബര്‍ 22 നാണ് ബോംബെയില്‍ അമിത് ഷാ ജനിച്ചത്. കുടുംബത്തിനു രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ബയോ കെമിസ്ട്രിയില്‍ ബിരുദം നേടിയ അമിത് ഷാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് ആര്‍.എസ്.എസിലൂടെയാണ്. 
 
സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമിത് ഷായ്ക്ക് എബിവിപിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 1986 ലാണ് അമിത് ഷാ ബിജെപിയില്‍ ചേരുന്നത്. ബിജെപിയില്‍ ചേരുന്നതിനു മുന്‍പ് വരെ ഒരു സ്‌റ്റോക് ബ്രോക്കറായി ജോലി ചെയ്യുകയായിരുന്നു ഷാ. 
 
ബിജെപി ദേശീയ അധ്യക്ഷന്‍ എന്ന നിലയിലും അമിത് ഷാ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments