Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഡാക്ക് വാഹനാപകടത്തില്‍ പരിക്കേറ്റ ചില സൈനികരുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്

Army Accident

സിആര്‍ രവിചന്ദ്രന്‍

, ശനി, 28 മെയ് 2022 (09:16 IST)
ലഡാക്ക് വാഹനാപകടത്തില്‍ പരിക്കേറ്റ ചില സൈനികരുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 19 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മലയാളി സൈനികന്‍ മുഹമ്മദ് ഷൈജല്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരണപ്പെട്ടിരുന്നു. 
 
നാലുമാസം മുന്‍പാണ് ഇദ്ദേഹം നാട്ടില്‍ എത്തിയിരുന്നത്. കരസേനയിലെ ലാന്‍ഡ് ഹവീല്‍ദാറാണ് ഇദ്ദേഹം. വാഹനത്തില്‍ 26 പേരാണ് ഉണ്ടായിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെയ് 31 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം