Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരുഭീകരനെ സൈന്യം വധിച്ചു

കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരുഭീകരനെ സൈന്യം വധിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 9 ഏപ്രില്‍ 2022 (17:04 IST)
കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരുഭീകരനെ സൈന്യം വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചത്. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധന നടത്തുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരുന്ന പ്രദേശത്തേക്ക് സൈന്യം എത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Lottery Result, 09-04-2022: ഇന്നത്തെ കേരള ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക, 80 ലക്ഷം മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്