Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരസേനയിലേക്ക് അഗ്‌നിവീര്‍ റിക്രൂട്‌മെന്റ്; അപേക്ഷിക്കാനുള്ള അവസാന തിയതി ഇതാണ്

Army News
കരസേനയിലേക്ക് അഗ്‌നിവീര്‍ റിക്രൂട്‌മെന്റിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 മാര്‍ച്ച് 21 ആണ്. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍ (10ാം ക്ലാസ്, എട്ടാം പാസ്), അഗ്‌നിവീര്‍ ഓഫീസ് അസി/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ എന്നീ വിഭാഗങ്ങള്‍ക്കായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കന്‍ ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ കമ്ബ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ , റിക്രൂട്ട്മെന്റ് റാലി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് അഗ്‌നിവീറുകളുടെ റിക്രൂട്ട്മെന്റ്. ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 22 മുതല്‍ ആരംഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ ആമാശയത്തില്‍ നിന്ന് നീക്കം ചെയ്തത് രണ്ട് കിലോ തൂക്കം വരുന്ന മുടിക്കെട്ട്