Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാശ്മീരിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നു; രണ്ട് ഹിസ്ബുൾ തീവ്രവാദികളെ സൈന്യം വധിച്ചു

വാർത്ത ദേശീയം സൈന്യം ക്രമണം കാശ്മീർ News National Army Terror attack kashmire ഭീകരാ
, തിങ്കള്‍, 30 ഏപ്രില്‍ 2018 (16:11 IST)
കശ്മീരിലെ പുൽ‌വാമയിൽ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു ഹിസ്ബുൾ കമാന്ററായ സമീര്‍ ടൈഗര്‍, അഖിബ് ഖാന്‍  എന്നിവരാണ് കൊല്ലപ്പെട്ടത്. 
 
സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സേനയും കശ്മീർ പൊലീസിലെ എസ് ഒ ജിയും സി ആർ പി എഫും ചേർന്നാണ് ഭീകരരെ നേരിടുന്നത്. 
 
സൈന്യത്തിന്റെയും തഹാബിലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിന്റെയും സംയുക്ത ക്യാമ്പിന് നേരെ ഭീകരർ നേരത്തെ അണ്ടർ ബാരൽ ഗ്രനേഡ് ഉപയോഗിച്ച് അക്രമണം നടത്തിയിരുഒന്നു ഗ്രനേഡ് ക്യമ്പിന്റെ പരിസരൊപ്രദേശത്ത് പൊട്ടിത്തെറിച്ചതിനാലാണ് അപകടം ഒഴിവായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടാസ്കി വിളിയെടാ..., ഇനി ആർക്കും ടാക്സി വിളിക്കാം! കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി ആദ്യ ഘട്ടത്തിൽ തിരുവന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും