മൻമോഹൻ സിങ്ങിന്റെ ദേശസ്നേഹത്തെ മോദി ചോദ്യം ചെയ്തിട്ടില്ല; വിശദീകരണവുമായി കേന്ദ്രസർക്കാർ

മോദി അങ്ങനെ പറഞ്ഞിട്ടില്ല: അരുൺ ജയ്‌റ്റ്‌ലി രാജ്യസഭയിൽ

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2017 (15:56 IST)
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ദേശസ്നേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി വിശദീകരണം നല്‍കിയത്. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 
മൻമോഹൻ സിങ്ങിനെ മനഃപൂർവ്വം അപമാനിക്കാൻ മോദി ശ്രമിച്ചിട്ടില്ല. അത്തരത്തിലുള്ള ധാരണകൾ തെറ്റാണ്. മുൻ ഉപപ്രധാനമന്ത്രി ഹമീദ് അന്‍സാരിയെയും അദ്ദേഹം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഈ നേതാക്കളോടും അവർക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയിലും വളരെ ആദരവാണു ‍ഞങ്ങൾക്കുള്ളതെന്നും അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. മുവിശദീകരണം തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
 
അതേസമയം ബിജെപിയുടെ വിശദീകരണം അംഗീകരച്ച പ്രതിപക്ഷം, നിലപാടിൽ നന്ദി പറയുകയും ചെയ്തു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആയിരുന്നു നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

കാബൂളിനെ വെച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുന്നു, ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും: ഖ്വാജ ആസിഫ്

ചൈനയോട് കൂടുതൽ അടുക്കുന്നോ?, അതിർത്തി തർക്കത്തിൽ ചർച്ച, സൈനിക- നയതന്ത്ര ബന്ധം തുടരാൻ സാധ്യത

അടുത്ത ലേഖനം
Show comments