Publish Date: Thu, 10 Mar 2022 (12:25 IST)
Updated Date: Thu, 10 Mar 2022 (12:27 IST)
ഉത്തരാഖണ്ഡില്‍ ഭരണം ഉറപ്പിച്ച് ബിജെപി. ആകെയുള്ള 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ബിജെപി 44 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 22 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2017 ല്‍ ബിജെപിക്ക് 57 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് 2017 ല്‍ കിട്ടിയ 11 സീറ്റിനേക്കാള്‍ ഇത്തവണ നില മെച്ചപ്പെടുത്തി.