Webdunia - Bharat's app for daily news and videos

Install App

നെഞ്ചുപൊട്ടി ബിജെപി; ജനങ്ങളുടെ ക്ഷേമത്തിനാണ് ബിജെപി മുൻ‌തൂക്കം നൽകിയതെന്ന് മോദി

തെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടി; പ്രതികരണവുമായി മോദി

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (08:08 IST)
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, ഒറീസ എന്നിവടങ്ങളിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജനങ്ങളുടെ വിധി വിനയത്തോടെ അംഗീകരിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. 
 
ജയവും തോൽവിയും ജീവിതത്തിലെ പ്രധാന ഘടകങ്ങളാണ്. അതുണ്ടാകുമെന്നും മോദി പറയുന്നു. ഇന്ത്യയുടെ വികസനത്തിനായി കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ തിരഞ്ഞെടുപ്പു ഫലം സഹായിക്കും. ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി സർക്കാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. 
 
അതേസമയം, തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പ്രതികരിച്ചു. ആത്മപരിശോധനയും സത്യസന്ധമായ വിശകലനവും നടത്തേണ്ടത് ആവശ്യമാണെന്നു ജയ്റ്റ്ലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments