Webdunia - Bharat's app for daily news and videos

Install App

ഓണസദ്യയെ അവഹേളിച്ചോ! ചോറിനു പകരം ഇലയില്‍ ചപ്പാത്തി വിളമ്പിയ ഏഥര്‍ കമ്പനിക്ക് പൊങ്കാലയിട്ട് മലയാളികള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (12:58 IST)
onam sathya
ഓണാഘോഷത്തിന് ചോറിനു പകരം ഇലയില്‍ ചപ്പാത്തി വിളമ്പിയ ഏഥര്‍ കമ്പനിക്ക് പൊങ്കാലയിട്ട് മലയാളികള്‍. ഓണം എല്ലായിടത്തും പൊടി പൊടിക്കുകയാണ്. കമ്പനികള്‍ അവരുടെ ഓഫീസുകളിലും ഓണസദ്യയും ആഘോഷങ്ങളും നടത്തുന്നു. പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥറിന്റെ ഓഫീസിലും ആഘോഷങ്ങള്‍ നടന്നു. കേരള മോഡല്‍ വസ്ത്രം അണിഞ്ഞ് ജീവനക്കാരെത്തി. പക്ഷേ ഇലയിട്ട് കറികള്‍ എല്ലാം വിളമ്പിയ ശേഷം ചോറിന് പകരം വച്ചത് ചപ്പാത്തി. ഇതിന്റെ ചിത്രം ഏഥര്‍ സഹസ്ഥാപകന്‍ തരുണ്‍ മോത്ത ഫോട്ടോയെടുത്ത് ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് കളി മാറിയത്.
 
സദ്യയില്‍ ചോര്‍ ഇല്ലെന്ന് കണ്ടു മലയാളികള്‍ കമന്റ് ബോക്‌സുകളില്‍ അഴിഞ്ഞാടി. മോരൊഴിച്ച് കഴിക്കാനെങ്കിലും കുറച്ച് ചോറ് വിളമ്പിയില്ലെങ്കില്‍ ഒറ്റ ഒന്നിനെയും വെറുതെ വിടില്ലെന്ന് ചിലര്‍ പറയുന്നു. അതേസമയം മലയാളികളുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നതിന് ഏഥര്‍ കമ്പനിയോട് ചിലര്‍ നന്ദിയും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

അടുത്ത ലേഖനം
Show comments