പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരിയതിന് ദളിത് കുടുംബത്തിന് ഊരുവിലക്ക്

Webdunia
ശനി, 30 ജൂണ്‍ 2018 (17:50 IST)
മധ്യപ്രദെശിലെ സർക്കാൻപൂരിലെ ദളിത് കുടുംബത്തിനാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കുടുംബത്തെ ഊര് വിലക്കുകയായിരുന്നു. ഊരു വിലക്കിനെ തുടർന്ന് രണ്ട് വർഷത്തോളമായി ഇവർ തെരുവിലാണ് ജീവിക്കുന്നത്. 
 
ഊരു വിലക്കിയതോടെ കുടുംബത്തിന്റെ റേഷൻ നിർത്തലാക്കി. കൂട്ടികളുടെ വിദ്യഭ്യാസം മുടങ്ങി. കടകളിൽ നിന്നും സാധനം വാങ്ങുന്നത് പോലും വിലക്കി. കുടി വെള്ളം പോലും കിട്ടത്ത അവസ്ഥ വന്നപ്പോഴാണ് നാടുവിട്ടത് എന്ന് കുടുംബാംഗങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം അടിയന്തരത്തിന്  സദ്യ നൽകിയില്ലെന്ന കാരണത്താൽ രാജസ്ഥാനിലും ദളിത് കുടുംബത്തെ ഊരുവിലക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments